ആവശ്യമായ സാധനങ്ങൾ:
ചേന - 250 ഗ്രാംകാച്ചില് - 250 ഗ്രാം
ചേമ്പ് - 100 ഗ്രാംഏത്തക്കാ - 2 എണ്ണം
മരച്ചീനി - 250 ഗ്രാം
കൂര്‍ക്ക - (ചീവക്കിഴങ്ങ്) 100 ഗ്രാം
വന്‍പയര്‍ - 250 ഗ്രാം
തേങ്ങ - 1 കപ്പ് തിരുകിയത്
വറ്റല്‍ മുളക് - 10 എണ്ണം
ജീരകം - 1 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
കറിവേപ്പില - ഒരു കൊത്ത്
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
ചേന, പയര്‍, ഏത്തയ്ക്കാ,ചീവക്കിഴങ്ങ് ഇവ നാലും ഒന്നിച്ച് മഞ്ഞള്‍പ്പൊടി ഇട്ട് വേവിക്കുക. വെള്ളം ഊറ്റിക്കളയണ്ട. കാച്ചില്‍, ചേമ്ബ്, മരച്ചീനി എന്നിവ മൂന്നും ഒന്നിച്ച് മഞ്ഞള്‍പ്പൊടി ഇട്ട് വേവിച്ച്, വെള്ളം ഊറ്റി കളയുക.
NB: പച്ചക്കറികൾ എങ്ങനെ പാചകത്തിന് ഉപയോഗിക്കണം? Answer Key
0 comments :
Post a Comment