ഹായ്.... അച്ചാറുണ്ടാക്കുന്ന കാര്യം വന്നാൽ നമ്മുക്കൊരു തോന്നലാ. ഇതൊക്കെ നമ്മളെ കൊണ്ട് നടക്കുമോ എക്സ്പീരിയൻസ് ഉള്ള ആരോടെങ്കിലും പറയാം ആക്കിത്തരാൻ എന്നൊക്കെ.... പ്രധാനമായും മടി തന്നെയായിരികും മുഖ്യ കാരണം....
അധികം മെനക്കേടില്ലാത്ത വെറും 10 minut കൊണ്ട് ഉണ്ടാക്കുന്ന ഒരു അച്ചാർ റെസിപ്പിയാണ്
അധികം മെനക്കേടില്ലാത്ത വെറും 10 minut കൊണ്ട് ഉണ്ടാക്കുന്ന ഒരു അച്ചാർ റെസിപ്പിയാണ്
ആവശ്യമായ സാധനങ്ങൾ:
ഈത്തപ്പഴം - 20 എണ്ണം
സവാള ഇടത്തരം വലിപ്പം ഉള്ളത് - 1
പച്ചമുളക് - 4 എണ്ണം
(എരിവ് വേണമെങ്കിൽ എണ്ണം കൂട്ടാം)
ഇഞ്ചി - 1 വലിയ കഷ്ണം
വെളുത്തുള്ളി - 2
കുട്, മുളക് പൊടി - 3 Spoon
ഉപ്പ്, വിനാഗിരി ആവശ്യത്തിന്

0 comments :
Post a Comment