നേന്ത്രപ്പഴം-2
തേങ്ങ ചിരകിയത് -1കപ്പ്
പഞ്ചസാര -1കപ്പ്
ഏലയ്കപൊടി-1ടീ
എണ്ണ -പൊരിചെടുകാൻ
തേങ്ങ ചിരകിയത് -1കപ്പ്
പഞ്ചസാര -1കപ്പ്
ഏലയ്കപൊടി-1ടീ
എണ്ണ -പൊരിചെടുകാൻ
തയ്യാറാകുന്ന വിധം
ഒരു പാൻ ചൂടായി കഴിഞ്ഞാൽ തേങ്ങ ,പഞ്ചസാര എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക .പന്ജസാര അലിഞ്ഞാൽ ഏലയ്ക പെടിയും ചേർത് തേങ്ങ പണ്ടം റെടിയാകുക.പഴം രണ്ടായി മുറിച്ച് നാല് സൈഡ് ചെറുതായി പിളർന്ന് എണ്ണയിൽ ചെറുതായി പൊരിചെടുകുക.ചൂടാറിയാൽ തേങ്ങ പണ്ടം നിറച് കൊടുകാം.പഴംനിറച്ചത് റെടി.

0 comments :
Post a Comment